‘മന്ത്രിമാർ തൃക്കാക്കരയിൽ തമ്പടിക്കുകയാണ്,ഇത് ക്രിമിനൽ കുറ്റം’
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ തൃക്കാക്കരയിൽ തമ്പടിക്കുകയാണ്. ഇത് ക്രിമിനൽ കുറ്റമാണെന്നും ആന്റണി ആരോപിച്ചു. ഭരണം ചീഫ് സെക്രട്ടറിക്കും കളക്ടർമാർക്കും കൈമാറിയാണ് മന്ത്രിമാർ തൃക്കാക്കരയിൽ പ്രചാരണം നടത്തുന്നത്. തിരഞ്ഞെടുപ്പ്…