ഹജ്ജ് ആഭ്യന്തര തീർഥാടകർക്കുള്ള നടപടിക്രമങ്ങള്‍ ഉടൻ പ്രഖ്യാപിക്കും
ഹജ്ജിനിടെ ആഭ്യന്തര തീർത്ഥാടകരെ താമസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. മിന പ്രദേശത്തെ ആഭ്യന്തര തീർത്ഥാടകരെ പാർപ്പിക്കുന്നതിനായി മന്ത്രാലയത്തിലെ ആഭ്യന്തര തീർത്ഥാടകർക്കായുള്ള പൊതുഭരണകൂടം ക്യാമ്പുകൾ മൂന്ന് ഭാഗങ്ങളായും പാക്കേജുകളായും വിഭജിക്കും. ആദ്യ ഘട്ടം മിന ടവറുകളും രണ്ടാമത്തേത്…