കൊച്ചി മെട്രോ ബോഗിയില്‍ ഭീഷണിസന്ദേശം; പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു
കൊച്ചി മെട്രോ യാർഡിൽ അതിക്രമിച്ചുകയറി രണ്ട് പേർ ബോഗിയിൽ ഭീഷണി സന്ദേശം എഴുതിയതായി പോലീസ് കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോട്ടിൽ സ്പ്രേ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങൾ എഴുതിയത്. സ്‌ഫോടനം, ആദ്യത്തേത് കൊച്ചിയില്‍ എന്നാണു എഴുതിയിരുന്നത്.…