ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് സമനിലക്കുരുക്ക്; ഫൈനൽ നഷ്‌ടം
ജക്കാർത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ 4 മത്സരത്തിൽ ദക്ഷിണ കൊറിയയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. മത്സരം 4-4നു എട്ട് ഗോളുകൾക്ക് സമനിലയിൽ കലാശിച്ചു. ഈ വിജയത്തോടെ മലേഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ അഞ്ച് പോയിന്റുമായി സമനിലയിൽ പിരിഞ്ഞെങ്കിലും…