കൊവിഡ് പ്രോട്ടോകോള്‍ പാലിക്കും; കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ഇന്ന് സമ്പൂർണ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് എത്രയും വേഗം വാക്സിൻ…