കെ.ജി.എഫ്. പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവെപ്പ്; പ്രതികൾ പിടിയില്‍
ബെംഗളൂരു: കെ.ജി.എഫ് സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ വെടിയുതിർത്ത യുവാവിനെയും രണ്ട് കൂട്ടാളികളെയും ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ ബീഹാറിലേക്ക് പലായനം ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും ഉടൻ തന്നെ കർണാടകയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ…