നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടിനല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി. ഒന്നര മാസത്തേക്കാണ് സമയം നീട്ടിയത്. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്. വിചാരണക്കോടതിയിൽ നടിയെ ആക്രമിച്ചതിൻന്റെ ദൃശ്യങ്ങൾ…