സായ് ശങ്കറിന്റെ കപ്യൂട്ടറുകളും ഫോണും തിരിച്ചു നല്‍കണമെന്ന് കോടതി
കൊച്ചി: കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ പ്രതി സായ് ശങ്കറിൻറെ കമ്പ്യൂട്ടറും ഫോണും തിരികെ നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. ഫോറൻസിക് പരിശോധന…