സില്‍വര്‍ലൈന് പൂര്‍ണ്ണ അനുമതിതേടി സർക്കാർ; കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: സിൽവർലൈനിന് അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാൻ കത്തയച്ചു. ഡി.പി.ആർ സമർപ്പിച്ച് രണ്ട് വർഷത്തിന് കഴിയുന്ന ഘട്ടത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് കത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച…