ബിജെപി പ്രസ്താവന മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി
മസ്‌കത്ത്: പ്രവാചകനെതിരെ ബിജെപി വക്താക്കൾ നടത്തിയ പരാമർശത്തിൽ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവന മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്ത സംഭവം വിവാദമാകുന്നു. ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ മെയിലിലൂടെയാണ് കത്ത് മാധ്യമങ്ങള്‍ക്ക് കൈമാറിയത്.…