അനൂപ് മേനോൻ ചിത്രം ‘ട്വന്റി വൺ ജിഎംഎസ്’; നാളെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ
അനൂപ് മേനോൻ നായകനായി അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ട്വന്റി വൺ ജിഎംഎസ്’മാർച്ച് 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്.മികച്ച പ്രതികരണം ലഭിച്ച ചിത്രം തീയേറ്ററുകളിൽ…