പഞ്ചാബില്‍ പുതിയ മദ്യനയം ജൂലായ് ഒന്നു മുതല്‍
ചണ്ഡീഗഢ്: പഞ്ചാബിൽ പുതിയ മദ്യനയം നിലവിൽ വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ (ഐഎംഎഫ്എൽ) വില ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ആം ആദ്മി പാർട്ടി സർക്കാരിന്റെ 2022-23 വർഷത്തെ മദ്യനയം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ മദ്യത്തിന്റെ വില 35…