‘പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന മുദ്രാവാക്യം ആർഎസ്എസിനെതിരെ മാത്രം’
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന മുദ്രാവാക്യം ആർഎസ്എസിനെതിരെ മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കണ്ണുര്‍ അമാനി ഓഡിറ്റോറിയത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയമായാണ് കേരളത്തിലെ പൊലീസ് നിയമനടപടികൾ സ്വീകരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത…