ഗുരുവായൂരപ്പന്റെ ഥാര്‍; പുനര്‍ലേലം തീരുമാനമായി
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം വീണ്ടും ലേലം ചെയ്യാൻ തീരുമാനമായി. ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ചാണ് പുന്‍ലേലം നടക്കുന്നത്. നേരത്തെ പ്രവാസിയായ അമൽ മുഹമ്മദാണ് ലേല വിലയ്ക്ക് 15.10…