ജീവനക്കാരുടെ കുറവ്; പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായേക്കും
തൃശ്ശൂര്‍: സംസ്ഥാനത്ത് ചൊവ്വാഴ്ച വിരമിച്ച 11,100 സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. കേന്ദ്രസർക്കാരിന് കീഴിലുള്ള അക്കൗണ്ടൻറ് ജനറലിൻറെ ഓഫീസുകളിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം. നിലവിൽ അനുവദിച്ച ജീവനക്കാരിൽ 46 ശതമാനം മാത്രമാണ് സംസ്ഥാനത്തെ എജി ഓഫീസുകളിലുള്ളത്. ചൊവ്വാഴ്ച മാത്രം…