Category: Kerala

കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നതിൽ ഭാഗ്യലക്ഷ്മിക്കെതിരെ ഹര്‍ജി

കൊച്ചി: കൊച്ചി: കോടതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി അഡ്വക്കേറ്റ് ജനറലിനാണ് അപേക്ഷ നൽകിയത്. ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആർ ധനിലാണ് ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ…

നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സത്യം പുറത്തുവരണമെന്ന് നടി പൂർണിമ ഇന്ദ്രജിത്ത്. പൂർണിമ ഇന്ദ്രജിത്ത് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സിനിമയുമായി തിരിച്ചുവരുന്നതിനെക്കുറിച്ച് തനിക്ക് എന്താണ് പറയാനുള്ളത് എന്ന…

‘രാജ്യത്തെ വലതുപക്ഷ അജണ്ടക്ക് ബദലാണ് കേരളം’ ; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനം നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു പരിധി വരെ അത് നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയൽ; മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്

പൊന്നാനി: ലൈംഗികാതിക്രമങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. മറ്റൊരാളുടെ പെരുമാറ്റവും സ്പർശനവും നല്ല ഉദ്ദേശ്യത്തോടെയുള്ളതാണോ മോശം പെരുമാറ്റം സംഭവിക്കുകയാണെങ്കിൽ എന്തുചെയ്യണം, സുരക്ഷിതമായതും അല്ലാത്തതുമായ സംഭവങ്ങളിൽ എങ്ങനെ പെരുമാറണം തുടങ്ങിയവ വിശദീകരിക്കുന്ന ഒരു ലഘുലേഖയും മറ്റും പുറത്തിറക്കി. ജില്ലാ…

കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ വിടവാങ്ങി

കൊല്ലം: കൊല്ലം മുൻ എംഎൽഎ എസ് ത്യാഗരാജൻ അന്തരിച്ചു. അദ്ദേഹത്തിൻ 85 വയസ്സായിരുന്നു. നാളെ രാവിലെ ആർഎസ്പി ഓഫീസിൽ പൊതുദർശനം നടത്തും. ശവസംസ്കാരം രാവിലെ 11.30നു പോളയതോട് പൊതുശ്മശാനത്തിൽ നടക്കും. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു…

തൃക്കാക്കര വോട്ടെണ്ണൽ ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍

തൃക്കാക്കരയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തൃക്കാക്കര ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. രാവിലെ 7.30നു സ്ട്രോങ് റൂം തുറക്കും. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോംഗ് റൂം വെള്ളിയാഴ്ച രാവിലെ 7.30നു…

കോഴിക്കോട് ‘എച്ച് 1 എൻ 1’ സ്ഥിരീകരിച്ചു

‍കോഴിക്കോട്: ഉള്ള്യേരി ആനവാതിൽക്കൽ പനി ബാധിച്ച് മരിച്ച 12 വയസുകാരിക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ഇരട്ട സഹോദരിക്കും എച്ച് 1 എൻ 1 സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ പനി…

കുടിശ്ശിക ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ ജൂണ്‍ 30 വരെ നീട്ടി

നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി. മെയ് 31നു അവസാനിച്ച പദ്ധതി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 16 മുതലാണ് സഹകരണ സംഘങ്ങളുടെ വായ്പാ ബാധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചത്.…

‘വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത്’; ഗതാഗതമന്ത്രി

വീണ്ടും പണിമുടക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആൻറണി. കെഎസ്ആർടിസി പരിഷ്കരണ നടപടികളുടെ പാതയിലാണ്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. അതേസമയം അന്തർസംസ്ഥാന ദീർഘദൂര യാത്രയ്ക്കായി കെ-സ്വിഫ്റ്റ് ബസുകളിൽ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ

കാക്കനാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ എണ്ണുക ഇടപ്പള്ളിയിലെ വോട്ടുകൾ. ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂൾ മുതൽ ഗവ. ബിടിഎസ് എൽപി സ്കൂൾ വരെയുള്ള 21 ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. പോണേക്കര, ദേവൻകുളങ്ങര പ്രദേശങ്ങളിലെ ബൂത്തുകളും ഇതിലുൾപ്പെടും.