‘കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ല’ ; മുഖ്യമന്ത്രി
കണ്ണൂര്‍: ആരുടെയും വഴി മുടക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്കും നിരോധനമില്ല. നിങ്ങളുടെ പ്രിയപ്പെട്ട നിറത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം. ഒരു കൂട്ടം ആളുകൾ വഴി തടയുകയാണെന്ന വ്യാജപ്രചാരണം നടത്തുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം…