സ്വാതന്ത്ര്യം നേടിയതിന്റെ 75–ാം വാര്‍ഷികം; തടവുകാർക്ക് ശിക്ഷ ഇളവ് നൽകാൻ കേന്ദ്രം
ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യം നേടിയതിൻറെ 75-ാം വാർഷികത്തോടനുബന്ധിച്ച് തടവുകാർക്ക് ശിക്ഷ ഇളവ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനതല സ്ക്രീനിംഗ് കമ്മിറ്റി ശുപാർശകൾ പരിശോധിക്കും. വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷ അനുഭവിക്കുന്ന…