വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ രോഗി മരിച്ച സംഭവം വിദഗ്‌ധ സമിതി അന്വേഷിക്കില്ല
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം വിദഗ്‌ധ സമിതി അന്വേഷിക്കില്ല. സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതി വേണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണാ ജോർജ് തള്ളി.വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന്…