കൊച്ചി മെട്രോ സ്റ്റേഷനുകൾ ഭരിക്കാൻ ഇനി റോബോട്ടുകളും
അങ്കമാലി: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ സേവനങ്ങൾക്കും മറ്റുമായി റോബോട്ടുകളും ഉണ്ടാകും. അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളേജാണ് റോബോട്ടുകളെ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനിലാകും സ്ഥാപിക്കുക. ഇതിനായി കെ.എം.ആര്‍.എലും ഫിസാറ്റും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ…