ഒമാനിൽ വൈദ്യുതിനിരക്കിളവ് നൽകാൻ തീരുമാനം
മസ്കത്ത്: ഒമാനിൽ രണ്ടോ അതിൽ കുറവോ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് വേനൽക്കാലത്ത് 15% വൈദ്യുതി നിരക്കിളവ് നൽകാൻ തീരുമാനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരക്കിളവ് നിർദേശം നൽകിയത്. വേനലിന്റെ തുടക്കത്തിൽ തന്നെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നല്ല…