Category: Gulf

ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

ദോ​ഹ: ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും, ദേശീയ വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഈ പ്രശ്നം…

നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത്

കുവൈത്ത്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൻറെ ഭാഗമായി കോവിഡ് വാക്സിൻറെ നാലാം ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മൂന്നാം ഡോസ് സ്വീകരിച്ച് ഒരു നിശ്ചിത കാലയളവ്…

ഗൾഫിൽ ഹയർ സെക്കൻഡറി സേ പരീക്ഷയ്ക്ക് പൊന്നും വില

അബുദാബി: ഹയർ സെക്കൻഡറി സേവ് എ ഇയർ പരീക്ഷ ഗൾഫിലെ വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. നാട്ടിൽ 150 രൂപ വാങ്ങുമ്പോൾ യുഎഇയിലെ ഒരു സ്കൂൾ ആവശ്യപ്പെട്ടത് 17,043 രൂപയാണ്. രാജ്യത്ത് സർട്ടിഫിക്കറ്റ് ഫീസ് 340 രൂപ മാത്രമാണെങ്കിലും ഗൾഫിലെ…

ഖത്തര്‍ ലോകകപ്പ്; ഷട്ടില്‍ ഫ്‌ളൈറ്റ് സർവീസ് ബുക്കിംഗ് ആരംഭിച്ച് എയര്‍ അറേബ്യ

ലോകകപ്പിനോട് അനുബന്ധിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിനം 14 ഷട്ടിൽ വിമാനങ്ങൾ കൂടി എയർ അറേബ്യ പ്രഖ്യാപിച്ചു. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഷട്ടിൽ സർവീസ്.  ലോകകപ്പ് ഖത്തറിന്റെ ടിക്കറ്റ് ഉടമകൾക്ക്…

ഇറാനില്‍ ശക്തമായ ഭൂചലനം, യുഎഇയിലും തുടര്‍ചലനങ്ങള്‍

അബുദാബി: യു.എ.ഇ.യിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാനിൽ ഉണ്ടായതിന് പിന്നാലെയാണിത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനിൽ ഭൂചലനം ഉണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം…

ഗോ ഫസ്റ്റിന് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്‌ളൈറ്റ്

കൊച്ചി: അന്താരാഷ്ട്ര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ഈ മാസം 28 മുതൽ വിമാന സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടാകും. ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര…

ലോക റെക്കോർഡ് സ്വന്തമാക്കി മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി

മദീന: മദീനയിലെ ഇസ്ലാമിക് സർവകലാശാലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ലോകത്തിലെ മിക്ക രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് എന്ന പദവിയാണ് സർവകലാശാല നേടിയത്. 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ ഒരുമിച്ച് പഠിക്കുന്നു.ഇവർ 50 ലധികം വൈവിധ്യമാർന്ന ഭാഷകൾ…

ഖത്തര്‍ അമീർ സ്ഥാനമേറ്റിട്ട് ഇന്ന് ഒൻപത് വർഷം

ദോഹ: ഭരണ മികവിന്റെ 9-ാം വാർഷിക നിറവിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. 2013 ജൂൺ 25നാണ് അമീർ തമീം ഖത്തർ ഭരണാധികാരിയായി ചുമതലയേറ്റത്. അമീറിന്റെ ഭരണം പ്രതീക്ഷകൾക്കതീതമായ ഫലങ്ങൾ കൈവരിക്കുന്നതിനും വികസിത രാജ്യങ്ങൾക്കൊപ്പം എല്ലാ മേഖലകളിലും രാജ്യത്തെ…

ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും

ദോഹ: ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനം. ഇതാദ്യമായാണ് ഒരു വലിയ കായിക ടൂർണമെന്റിൽ മനുഷ്യാവകാശ സന്നദ്ധപ്രവർത്തകർ എന്ന ആശയം നടപ്പാക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനാണിത്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിൽ…

‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

റിയാദ്: കോവിഡ്-19 പ്രതിരോധ രംഗത്ത് മികച്ച സംഭാവനകൾ നൽകിയതിന് സൗദി അറേബ്യയുടെ ‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ വാർഷിക ഫോറത്തിൽ നടന്ന ചടങ്ങിലാണ് അംഗീകാരം നൽകിയത്. കർഫ്യൂ സമയത്ത് സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും…