ശബരിമല ഇടത്താവളങ്ങളിൽ സൗകര്യം ഉറപ്പാക്കണം; ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ മണ്ഡലകാലത്തിനും മകരവിളക്കിനും മുന്നോടിയായുള്ള ട്രാൻസിറ്റ് പോയിന്‍റുകളിൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ക്ഷേത്ര ഉപദേശക സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായം നൽകണം. ട്രാൻസിറ്റ് പോയിന്‍റുകളിൽ ഭക്തർക്ക് ഒരുക്കിയ സൗകര്യങ്ങൾ അസിസ്റ്റന്‍റ്…