Category: Entertainment

തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനാകുന്നു; ചിത്രം ‘ഇലവീഴാപൂഞ്ചിറ’

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ചിത്രീകരണം ആരംഭിച്ചു. ജോസഫ്, നായാട്ട്, റൈറ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാഹി കബീർ. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോൾബി വിഷൻ…

ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഞായറാഴ്ച ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ…

സെക്‌സ് എജുക്കേഷന്റെ അഭാവം നമുക്ക് ഉണ്ടെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി: അഭിമുഖങ്ങളിലെ ചോദ്യങ്ങളിലെ വൈറൽ ഉത്തരങ്ങൾ ആലോചിച്ച് വരുന്നതല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ചില ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകുന്നത് അവർ അത്തരത്തിൽ ചോദിക്കുന്നത് കൊണ്ടാണെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. അതേസമയം, ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ല, ഒരേയൊരു…

പവന്‍ കല്യാണ രാഷ്ട്രീയത്തിലേക്ക്; ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചേക്കും

ഹൈദരാബാദ്: തെലുങ്ക് നടൻ പവൻ കല്യാണ്‍ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു. രാഷ്ട്രീയത്തിൽ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജനസേന നേതാവായ പവന്‍ കല്യാണിന്റെ തീരുമാനം.. ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നാണ് പവൻ കല്യാണ്‍ പറയുന്നത്. ഈ…

പ്രശസ്ത ചലച്ചിത്ര-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. അദ്ദേഹത്തിന് 76 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രൊഫഷണൽ നാടകങ്ങളിലൂടെ പ്രശസ്തനാണ് ഫിലിപ്പ്. കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി നാടകങ്ങളിലെ പ്രധാന നടനായിരുന്നു ഫിലിപ്പ്. അതിനുശേഷമാണ് അദ്ദേഹം സിനിമയിലേക്ക്…

റോക്കട്രിക്ക് പുതിയ നേട്ടം; ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡിൽ പ്രദർശിപ്പിക്കുന്ന ട്രെയിലർ

ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കറ്ററി-ദ നമ്പി ഇഫക്റ്റിൻറെ ട്രെയിലറിന് പുതിയ റെക്കോർഡ്. ലോകത്തിലെ ഏറ്റവും വലിയ പരസ്യബോർഡായ ന്യൂ യോർക്കിലെ ടൈം സ്ക്വയറിലെ NASDAQ-ൽ ആർ മാധവൻറെയും നമ്പി നാരായണൻറെയും സാന്നിദ്ധ്യത്തിലാണ് ട്രെയിലർ പുറത്തിറക്കിയത്. ആർ മാധവൻറെ ആദ്യ…

‘അല്ലു അർജുൻ ജനങ്ങളെ കബളിപ്പിച്ചു’; പൊലീസിൽ പരാതി

അല്ലു അർജുൻ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ്. പുഷ്പയുടെ ചിത്രം വൻ വിജയമായതോടെ താരം ഉത്തരേന്ത്യൻ ആരാധകരുടെ ഹൃദയം കവർന്നു. ഇപ്പോഴിതാ ഒരു സാമൂഹിക പ്രവർത്തകൻ നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അല്ലു അർജുൻ അവതരിപ്പിക്കുന്ന പരസ്യം ആളുകളെ…

‘പ്രകാശൻ പറക്കട്ടെ’; ട്രെയ്‌ലർ റിലീസ് ചെയ്തു

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ ജൂൺ 17ന് പ്രദർശനത്തിനെത്തും.   ശ്രീജിത്ത് രവി, നിഷ സാരംഗ് എന്നിവർക്കൊപ്പം ശ്രീജിത്തിന്റെ മകൻ ഋതുണ്‍…

മുഖത്തിന്റെ ഒരു ഭാഗം തളർന്നു; രോഗാവസ്ഥ വെളിപ്പെടുത്തി ജസ്റ്റിൻ ബീബർ

തനിക്ക് റംസി ഹണ്ട് സിൻഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ. തന്റെ മുഖത്തിന്റെ ഒരു ഭാഗം തളർന്നിരിക്കുകയാണെന്നും തനിക്ക് കണ്ണ് ചിമ്മാനോ വലത് കണ്ണ് ചലിപ്പിക്കാനോ കഴിയുന്നില്ലെന്നും താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. എന്താണ് റാംസി ഹണ്ട് സിൻഡ്രോം?…

മഹാവീര്യാർ’ ജൂലൈ 21ന് തിയേറ്ററുകളിലെത്തും

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറിൽ നിവിൻ പോളിയും പി. എസ് ഷംനാസും ചേർന്ന് നിർമ്മിക്കുന്ന, എബ്രിഡ് ഷൈൻ ചിത്രമാണ് ‘മഹാവീര്യർ’. ചിത്രം ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു…