Category: Entertainment

ടോവിനോ ചിത്രം ‘വാശി’ നാളെ മുതൽ തിയേറ്ററുകളിൽ

ടോവീനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘വാശി’ നാളെ മുതൽ തീയേറ്ററുകളിലെത്തും. നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജി സുരേഷ് കുമാർ ആണ്. ഒരു രസകരമായ എൻറർടെയ്നറിൻറെ സ്വഭാവത്തിലാണ് ചിത്രം…

‘അമ്മ’യിൽ നിന്നും ഔദ്യോഗികമായി രാജിവച്ച് നടന്‍ ഹരീഷ് പേരടി

കൊച്ചി: നടൻ ഹരീഷ് പേരടി താര സംഘടന അമ്മയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചതായി പ്രഖ്യാപിച്ചു. ജൂൺ 15ന് ചേർന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്റെ രാജി സ്വീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചതായി ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. രാജി…

ഷെയ്ൻ നിഗ൦ ചിത്രം ‘ ഉല്ലാസം ‘ റീലീസ് ഡേറ്റ് പുറത്ത്

പ്രവീൺ ബാലകൃഷ്ണൻ രചന നിർവഹിച്ച് ജീവൻ ജോജോ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഉല്ലാസം. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തും.  കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റവും ക്രിസ്റ്റി കൈതമറ്റവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം…

അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

രണ്‍ബീര്‍ കപൂർ നായകനായ ബ്രഹ്മാസ്ത്രയുടെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണം ലഭിക്കുന്നതിനൊപ്പം ചിത്രം ബഹിഷ്കരിക്കാനുള്ള പ്രചാരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ട്രെയിലറിലെ ഒരു രംഗത്തിൽ, രൺബീർ കപൂർ ചെരിപ്പുകൾ ധരിച്ച് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു എന്ന് പറഞ്ഞാണ് ട്വിറ്ററിൽ…

ധനുഷ് ചിത്രം ‘തിരുചിത്രമ്പലം’ റീലീസ് തീയതി പുറത്ത്

മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന തിരുച്ചിത്രമ്പലത്തിന്റെ റിലീസ് തിയതി പുറത്ത്. ധനുഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം ഓഗസ്റ്റ് 18ന് പ്രദർശനത്തിന് എത്തും. യാരദി നീ മോഹിനി, കുട്ടി, ഉത്തമപുത്രൻ എന്നീ ചിത്രങ്ങളിൽ ധനുഷിനൊപ്പം മിത്രൻ ജവഹർ ഒന്നിച്ചിരുന്നു. റാഷി ഖന്ന,…

നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10; ലിസ്റ്റില്‍ ഒന്നാമതായി ‘സിബിഐ 5’

മലയാളത്തിൽ സിബിഐ സിനിമകൾ നിർമ്മിച്ച് വൻ ആരാധകവൃന്ദം സൃഷ്ടിച്ച ടീമാണ് കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി എത്തിയ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദ ബ്രെയിൻ മെയ് ഒന്നിനാണ് പ്രദർശനത്തിനെത്തിയത്.…

ചിത്രം “ആടുജീവിതം” ; ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി

ജോര്‍ദാന്‍: ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ജോർദാൻ ഷെഡ്യൂൾ പൂർത്തിയായി. നജീബ് എന്ന പ്രവാസി കഥാപാത്രത്തെയാണ് ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ.യു.മോഹനനും സൗണ്ട് മിക്സിംഗ് കൈകാര്യം ചെയ്യുന്നത് റസൂൽ…

‘കിരിക് പാര്‍ട്ടി’ ചെയ്യാന്‍ പ്രചോദനമായത് ‘പ്രേമം’: രക്ഷിത് ഷെട്ടി

അൽഫോൺസ് പുത്രന്റെ ‘പ്രേമം’ കാരണമാണ് താൻ ‘കിരിക് പാർട്ടി’ എന്ന ചിത്രം ചെയ്തതെന്ന് നടൻ രക്ഷിത് ഷെട്ടി. പ്രേമം തനിക്ക് പ്രചോദനാത്മകമായ സിനിമയാണെന്ന് രക്ഷിത് പറഞ്ഞു. രക്ഷിത് ഷെട്ടി എഴുതിയ കിരിക് പാർട്ടി ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു. 2016 ൽ…

സംഗീത ലോകത്ത് നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നതായി ബിടിഎസ്

ദക്ഷിണകൊറിയ: ദക്ഷിണ കൊറിയൻ മ്യൂസിക് ബോയ് ബാൻഡ് ബിടിഎസ് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹരമാണ്. കെ-പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര നിലവാരത്തിൽ ഉയർന്നുവരുന്ന ആദ്യത്തെ ബാൻഡാണിത്. ബിടിഎസ് സംഗീത ലോകത്ത് നിന്ന് ഒരു നീണ്ട ഇടവേള എടുക്കുന്നുവെന്ന് ഇപ്പോൾ റിപ്പോർട്ടുകളുണ്ട്. ക്രൂ…

‘പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും പശുവിന്റെ പേരിൽ കൊല്ലുന്നതും തമ്മിൽ എന്താണ് വ്യത്യാസം’

ആന്ധ്രാ പ്രദേശ്: കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്നതും പശുവിന്റെ പേരിൽ മുസ്ലീങ്ങളെ കൊന്നൊടുക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നടി സായ് പല്ലവി. അക്രമം ആശയവിനിമയത്തിന്റെ തെറ്റായ രൂപമാണെന്നും അടിച്ചമർത്തപ്പെടുന്നവരെ സംരക്ഷിക്കണമെന്നും സായി പല്ലവി പറഞ്ഞു. ഗ്രെയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മീഡിയയ്ക്ക്…