Category: Entertainment

ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’; രണ്ടാം ഷെഡ്യൂൾ ചിത്രീകരണം അടുത്ത മാസം

ദിലീപ്- റാഫി കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. അവാർഡ് ജേതാവായ നടൻ ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച്, ‘വോയ്സ് ഓഫ് സത്യനാഥന്റെ ‘ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം…

പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യണം; മേജർ രവിയോട് അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് ‘പിക്കറ്റ് 43’. മറ്റ് സൈനിക ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈനികരുടെ ജീവിതം ചിത്രീകരിക്കുന്ന പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യാൻ സംവിധായകൻ അൽഫോൺസ് പുത്രൻ മേജർ രവിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ…

നെറ്റ്ഫ്ലിക്‌സിൽ സൂപ്പർ ഹിറ്റായി സേതുരാമയ്യർ; ലോക സിനിമകളിൽ നാലാമത്

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സേതുരാമൻ അയ്യർ സി.ബി.ഐയുടെ അഞ്ചാം വരവ് സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പുറകെ വലിയ ട്രോൾ ആക്രമണമാണ് ‘സിബിഐ 5; ബ്രെയ്നിന്’ നേരിടേണ്ടി വന്നത്. മമ്മൂട്ടിയുടെ കൈകെട്ട് മുതൽ…

‘ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്‌സ്’ ഒടിടിയിൽ റിലീസ് ചെയ്തു

മാർവൽ കോമിക്സ് കഥാപാത്രമായ ഡോക്ടർ സ്‌ട്രേഞ്ചിനെ അടിസ്ഥാനമാക്കിയുള്ള അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ‘ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ്സ്’. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം ഡിസ്‌നി പ്ലസ്…

സൂപ്പര്‍ ബൈക്കില്‍ യൂറോപ്പ് കറങ്ങി നടൻ അജിത്ത്

യൂറോപ്പ് : തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന് യാത്രയോടും വാഹനങ്ങളോടുമുള്ള ഇഷ്ടം വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കാറുണ്ട്. ഇപ്പോൾ സൂപ്പർബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുന്ന അജിത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇംഗ്ലണ്ട്, ബെൽജിയം ഉൾപ്പെടെയുള്ള രാജ്യങ്ങളിലൂടെയാണ് തലയുടെ സൂപ്പർബൈക്ക് സഞ്ചരിക്കുന്നത്. അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ടാണ്…

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം വരുന്നു

നിവിൻ പോളിയെ നായകനാക്കി 2016 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു. നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മഹാവീര്യരുടെ റിലീസ് തിയതി പ്രഖ്യാപിച്ചതിന്…

നിവിൻ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’; റിലീസ് ജൂലൈ 21ന്

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 21ന് തീയേറ്ററുകളിലെത്തും. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സാണ് ‘മഹാവീര്യർ’ കേരളത്തിൽ വിതരണം ചെയ്യുന്നത്. 10 വർഷത്തെ…

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം; തെലുങ്ക് സിനിമ സ്തംഭിക്കുന്നു

തെലുങ്കാന : തെലുങ്ക് സിനിമാ വ്യവസായത്തെയാകെ നിശ്ചലമാക്കികൊണ്ട് തൊഴിലാളികളുടെ പണിമുടക്ക്. വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 2,000 തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് മുതൽ ആരംഭിച്ചു. വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്. 24 സിനിമാ തൊഴിലാളി…

പ്രളയത്തിന്റെ കഥ; ജൂഡ് ആന്റണി സംവിധാനം, നിർമ്മാണം വേണു കുന്നപ്പിള്ളി

വൈക്കം : മാമാങ്കത്തിന് ശേഷം പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസ് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം 2018 ലെ പ്രളയത്തിന്റെ കഥയാണ് പറയുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്…

‘ഷംഷേര’യുടെ ടീസർ റിലീസ് ചെയ്തു

രൺബീർ കപൂർ നായകനായ ഷംഷേര ജൂലൈ 22 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതിക്കൊപ്പം താരത്തിന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ആക്ഷൻ എന്റർടെയ്നറിൽ സഞ്ജയ്…