‘നമ്മുടെ നാട്ടിൽ റേപ്പിസ്റ്റിനെക്കാൾ ഇര തല കുനിച്ച് നടക്കേണ്ട സാഹചര്യം’
കൊച്ചി: ബലാത്സംഗം ചെയ്യുന്ന ആളേക്കാൾ ഇര തല കുനിച്ച് നടക്കേണ്ട സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളതെന്ന് നടൻ ടൊവിനോ തോമസ്. ഇത് സമൂഹത്തിന്റെ പ്രശ്നം മാത്രമാണെന്നും അത്തരം കാര്യങ്ങളിൽ ഇപ്പോഴും തിരുത്തലുകളൊന്നും ഉണ്ടാകുന്നില്ലെന്നും ടൊവിനോ പറഞ്ഞു. എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള…