തരംഗമാകാൻ വെർട്ടസ് വിപണിയിൽ എത്തി; 11.21 ലക്ഷം മുതൽ വില
ഫോക്സ്‌വാഗന്റെ മിഡ് സൈസ് സെഡാൻ വെർട്ടസ് വിപണിയിലെത്തി. അഞ്ച് വിഭാഗത്തിൽ ലഭ്യമാകുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.21 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ജിടി പ്ലസ് ലൈനിൽ മാത്രം ലഭ്യമാകുന്ന 1.5 ലിറ്റർ വേരിയന്റിന്റെ വില 17.91 ലക്ഷം രൂപയാണ്. ബുക്കിംഗുകൾ…