Spread the love

ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദിയുടെ സംഗമത്തിന് തൊട്ടുമുമ്പുള്ള മനോഹര ചിത്രമാണ് ശ്രദ്ധ നേടുന്നത്.

മലയിടുക്കുകളിലൂടെ ഇളം നീല നിറത്തിലുള്ള ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോൺ ഉപയോഗിച്ചാണ് പകർത്തിയത്. ‘പിക്ക് ഓഫ് ദി ഡേ’ എന്ന ഹാഷ്ടാഗിലൂടെ, ചിത്രം കേന്ദ്ര സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ട്വിറ്റർ അക്കൗണ്ടിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെയധികം ശ്രദ്ധ നേടി.

By newsten