Spread the love

അമേരിക്ക: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തന്റെ കാൻസർ രോഗത്തെ കുറിച്ച് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആശങ്ക സൃഷ്ടിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ ചർച്ച ചെയ്യുന്നതിനായി മസാച്ചുസെറ്റ്സിലെ സോമർസെറ്റിലെ ഒരു മുൻ കൽക്കരി ഖനി പ്ലാന്റ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ബൈഡൻ. എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് എടുത്ത ത്വക്ക് കാൻസർ ചികിത്സയെക്കുറിച്ചാണ് പ്രസിഡന്റ് പരാമർശിക്കുന്നതെന്ന് വൈറ്റ് ഹൗസ് ഉടൻ തന്നെ വ്യക്തമാക്കി.

By newsten