Author: newsten

വിഴിഞ്ഞം സമരം; കേന്ദ്ര സേനയെ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. അദാനിയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ സംസ്ഥാന സർക്കാർ എതിർക്കേണ്ട ആവശ്യമില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ ഒരു മന്ത്രിയും സമരക്കാരെ…

ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഉയർന്നു; നേടിയത് 43,324 കോടി

കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ് യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ വരുമാനം കുത്തനെ ഉയർന്നു. പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ 76 ശതമാനം ഉയർന്ന് 43,324 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ…

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. ആഘോഷങ്ങളിലും പാർട്ടികളിലും മിതമായി മദ്യം വിളമ്പുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഹാനികരമാണ് എന്നതിനു പകരം ഗുണം ചെയ്യുമെന്ന് കരുതുന്നയാളുകളും കുറവല്ല എന്നു വ്യക്തമാക്കുന്നതാണ് പഠനം. മദ്യപാനവും കാൻസർ…

ഗാന്ധിദര്‍ശന്‍ പുരസ്‌കാരം എഴുത്തുകാരൻ ടി.പത്മനാഭന്; പുരസ്കാര സമർപ്പണം ഞായറാഴ്ച

കണ്ണൂര്‍: ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം എഴുത്തുകാരൻ ടി.പത്മനാഭന്. പുരസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി അവാർഡ് സമ്മാനിക്കും. കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ് വി.സി.കബീർ അധ്യക്ഷത…

ഫോൺ പാടില്ല; തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മദ്രാസ് ഹൈക്കോടതി മൊബൈൽ ഫോൺ നിരോധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കം ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം; ഗാന്ധി സ്മാരക നിധി ഇടപെടും

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ പുതിയ മധ്യസ്ഥ ശ്രമം. ഗാന്ധി സ്മാരക നിധി മധ്യസ്ഥത വഹിക്കുന്ന ഒത്തുതീർപ്പിനായുള്ള ചർച്ചകൾ ആരംഭിക്കുന്നു. മധ്യസ്ഥർ സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും. വിഴിഞ്ഞം സമരം ചർച്ച ചെയ്യാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൗരനേതാക്കളാണ് കമ്മിറ്റിയിലുള്ളത്.…

വയസ്സ് 65; സ്റ്റുഡിയോ നടത്തി ശ്രദ്ധനേടി നവനീതം അമ്മ

ചെന്നൈ : പ്രായമായാൽ ഇനി ഒന്നും ചെയ്യാനില്ലെന്ന പൊതുധാരണ പൊളിച്ചെഴുതുന്ന വ്യക്തികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്. ഇത്തരത്തിൽ, വാർദ്ധക്യ കാലമെന്നാൽ സ്വപ്നങ്ങളും,പ്രതീക്ഷകളും അവസാനിച്ചുവെന്ന് കരുതുന്നവർക്ക് മുന്നിൽ സ്വന്തമായി സ്റ്റുഡിയോ നടത്തുന്ന ചെന്നൈയിൽ നിന്നുള്ള 65കാരിയായ നവനീതം എന്ന അമ്മയാണ് ഇപ്പോൾ സോഷ്യൽ…

ആശ്രമം കത്തിച്ച കേസ്; സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസെന്ന് സന്ദീപാനന്ദ ഗിരി 

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രധാന സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിരിക്കാമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. സഹോദരൻ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന മൊഴി സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തി. ക്രൈംബ്രാഞ്ചിന്‍റെ സമ്മർദ്ദത്തെ തുടർന്നാണ്…

ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്

തിരുവനന്തപുരം: ഓപ്പറേഷൻ താമര കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്. തുഷാർ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് കൈമാറി. ഇത് രണ്ടാം തവണയാണ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട് തെലങ്കാന പൊലീസ് സന്ദർശിക്കുന്നത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുഷാർ വെള്ളാപ്പള്ളിയോട്…

ഖത്തർ ലോകകപ്പിലെ മദ്യനിരോധനം സ്ത്രീകളുടെ സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് റിപ്പോർട്ട്

ദോ​ഹ: ഖത്തർ ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തിയത് വനിതാ കാണികൾക്ക് ശാന്തമായി കളി ആസ്വദിക്കാൻ വഴിയൊരുക്കിയെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതാ കാണികളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്നതിനെക്കുറിച്ച് ആദ്യം…