Author: newsten

ട്രെയിനിൽ അതിക്രമം, പരാതിപ്പെട്ടപ്പോൾ പൊലീസ് മോശമായി പെരുമാറി: ഹനാൻ

ജലന്തർ: സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ഇപ്പോഴിതാ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാൻ. യാത്രയ്ക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറുകയും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന്…

പ്രളയകാലം ഓർമ്മിപ്പിക്കാൻ 2018; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയത്തിന്‍റെ അനുഭവങ്ങളെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ‘2018-എവരി വൺ ഈസ് എ ഹീറോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രം…

ഫിഫ ലോകകപ്പ്; പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഫ്രാന്‍സും ഇംഗ്ലണ്ടും, എതിരാളികൾ പോളണ്ടും സെനഗലും 

ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസും ഉഗ്രൻ ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 8.30ന് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ ഫ്രാൻസ് നേരിടും. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ നേരിടും.…

കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങള്‍ക്ക് ഇടത് ട്രാക്ക്; ഹൈവേ നിയമം കർശനമാക്കുന്നു

നാലുവരി, ആറുവരി ദേശീയപാതകളിൽ കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ പോകണമെന്ന നിയമം കർശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ വാളയാർ-വാണിയമ്പാറ ദേശീയപാതയിൽ നടപടികൾ ആരംഭിച്ചു. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ പാസഞ്ചർ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ,…

കേരളത്തിൽ മുഴുവൻ പരിപാടി നടത്താൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്: തരൂർ

പത്തനംതിട്ട: കേരളത്തിൽ എല്ലായിടത്തും പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ശശി തരൂർ എം.പി. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം…

ഹോംബാലെ ഫിലിംസ് തമിഴകത്തേക്ക്; കേന്ദ്രകഥാപാത്രമായി കീർത്തി സുരേഷ്

ബ്ലോക്ക്ബസ്റ്റർ ചിത്രം കെജിഎഫിലൂടെ ഇന്ത്യയിലുടനീളം ജനപ്രീതി നേടിയ ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തമിഴകത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോംബാലെയുടെ അണിയറ പ്രവർത്തകർ. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസിന്‍റെ ആദ്യ തമിഴ് ചിത്രം.…

കാറ്ററിംഗ് വരുമാനം കൂട്ടിവച്ചു; വിമാനയാത്രാ സ്വപ്നം സഫലമാക്കി കുടുംബശ്രീ അംഗങ്ങൾ

കൊല്ലം : ആത്മാർത്ഥമായി നാമൊരു കാര്യമാഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടിതരാൻ നമ്മോടൊപ്പമുണ്ടാകുമെന്ന് ആൽക്കിമിസ്റ്റിലൂടെ പൗലോ കൊയ്ലോ പറഞ്ഞ വാക്കുകൾ ലോകത്തിന് തന്നെ പ്രചോദനമാണ്. ഈ വാക്കുകൾ ശരിവക്കും വിധം കഠിനാധ്വാനത്തിലൂടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഒരു…

വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്; സർക്കാരിനെതിരെ വിമര്‍ശനവുമായി തരൂര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ശശി തരൂർ. വ്യവസായികൾക്ക് കേരളം സാത്താന്‍റെ നാടാണെന്ന് ശശി തരൂർ ആരോപിച്ചു. വായ്പാ പരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിൽ തൊഴിലില്ലായ്മ വർദ്ധിച്ച് വരികയാണ്. ഏകദേശം 40% യുവാക്കൾക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റുകൾ…

തരൂർ വിഷയത്തിൽ അതൃപ്തി; ഉടൻ പരിഹാരം ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് 

മലപ്പുറം: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. പ്രശ്നങ്ങൾ യു.ഡി.എഫ് മുന്നണിയുടെ സ്ഥിരതയെ ബാധിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗത്തിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് പ്രധാന…

കൊടും കുറ്റവാളികളുടെ ലിസ്റ്റിൽ തന്റെ പേരില്ല; ഫേസ്ബുക്കിൽ പരാതിപ്പെട്ട കുറ്റവാളി പിടിയിൽ

ജോർജിയയിൽ പൊലീസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കൊടും കുറ്റവാളികളുടെ പട്ടിക കണ്ട് പരാതിപ്പെട്ട കുറ്റവാളിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പോസ്റ്റിന് താഴെ കമന്‍റ് ചെയ്ത അദ്ദേഹത്തെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊക്കിയെടുത്ത് ജയിലിൽ അടച്ചു. ക്രിസ്റ്റഫർ…