Author: newsten

കെഎസ്ആർടിസി സിറ്റി സര്‍ക്കുലറിന് കൂടുതല്‍ ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി കൂടുതൽ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും. ഡിസംബർ, ജനുവരി മാസങ്ങളിൽ 10 ബസുകൾ കൂടി സർവീസ് ആരംഭിക്കും. ഇതോടെ സിറ്റി സർക്കുലർ സർവീസിനായി 50 കെ.എസ്.ആർ.ടി.സി ബസുകളാണ് ഉണ്ടാവുക. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന ഇലക്ട്രിക്…

ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ

പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയാണ് വൃക്ക ദാനം ചെയ്തത്. ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി, മകൻ…

രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നു; മൊബൈൽ ഉള്ള സ്ത്രീകൾ പുരുഷന്മാരെക്കാൾ വളരെ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ അസമത്വം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഫോൺ സ്വന്തമായുള്ള പുരുഷൻമാരുടെ ശതമാനം ഫോൺ സ്വന്തമായുള്ള സ്ത്രീകളെക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ…

മകന്റെ ജന്മദിനമാണ് എല്ലാവരും മിഠായി എടുക്കൂ; മനസ്സ് കീഴടക്കി തെരുവോരത്ത് ഒരമ്മ

നമ്മുടെയും,പ്രിയപ്പെട്ടവരുടെയും ജന്മദിനങ്ങൾ വളരെ സന്തോഷത്തോടെയാണ് നാം ആഘോഷിക്കുന്നത്.തെരുവോരത്ത് കഴിയുന്ന ഒരമ്മ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനം തന്നാലാവും വിധം ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ് ജനമനസ്സ് കീഴടക്കിയത്.വഴിയിലൂടെ നടന്നു പോകുന്നവർക്കെല്ലാം മിഠായിപ്പൊതി നീട്ടുകയാണവർ. തമിഴ്നാട് സ്വദേശികളാണ് ഈ കുടുംബം. സ്വന്തമായി വീടില്ല. പാളയം ബസ്…

ഡൽഹി കോർപറേഷൻ ഭരണം എഎപിക്കെന്ന് എക്സിറ്റ് പോൾ ഫലം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) എഎപി മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് എഎപിയുടെ വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയാണ് കോർപറേഷൻ…

വിഴിഞ്ഞം സമരം; സമവായനീക്കങ്ങൾ ഫലവത്തായില്ല, നാളെയും ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായ നീക്കങ്ങൾ ഫലം കണ്ടില്ല. പല ഒത്തുതീർപ്പ് നിർദ്ദേശങ്ങളും ധാരണയിൽ എത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സമരസമിതിയുടെ നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി ഒത്തുതീർപ്പിലെത്താനാണ് മന്ത്രിസഭാ ഉപസമിതിയുടെ…

ഖത്തറിൽ ഡിസംബർ 7 മുതൽ 10 വരെ മഴയ്ക്ക് സാധ്യത

ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇടവിട്ട സമയങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. അതേസമയം, ഇത് ചില സമയങ്ങളിൽ ഇടിമിന്നലായി മാറാം.…

ഹിമാചലിൽ ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലം. റിപ്പബ്ലിക്-ടൈംസ് നൗ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. എഎപി കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബിജെപി (34-39), കോൺഗ്രസ് (28-33), ആം ആദ്മി പാർട്ടി (0-1)…

ഗുജറാത്തിൽ വീണ്ടും ബിജെപിയെന്ന് എക്സിറ്റ് പോൾ ഫലം; എഎപിക്ക് നേട്ടമുണ്ടാകില്ല

അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ഇത്തവണയും വലിയ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടമാകും. എഎപിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ…

ഹിറ്റായി ‘തീ ദളപതി’ സോം​ഗ്; 24 മണിക്കൂറിൽ 12 മില്യൺ റിയല്‍ ടൈെം കാഴ്ചക്കാർ

നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ ആരാധകവൃന്ദമുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ…