‘ഹരിതയിലെ പ്രശ്‌നം വഷളാവാന്‍ കാരണം പി.കെ. നവാസ്’; ഇ.ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ ഇ.ടി മുഹമ്മദ് ബഷീറിൻറേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. ഹരിത പ്രശ്നം വഷളാകാൻ കാരണം പി.കെ നവാസ് ആണെന്നാണ് ഓഡിയോയിൽ പറയുന്നത്. ഉന്നതാധികാര സമിതിയിൽ നവാസിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓഡിയോയിൽ പറയുന്നു.…