ചൈനക്ക് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ല; ഉയിഗര്‍ വിഷയത്തില്‍ ഷി ചിന്‍പിങ്
മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ തികഞ്ഞ ഒരു രാജ്യവും ലോകത്ത് ഇല്ലെന്നും ഈ വിഷയങ്ങളിൽ ചൈനയ്ക്ക് ആരുടെയും ഉപദേശമോ ഗുണദോഷങ്ങളോ ആവശ്യമില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞു. ഉയിഗർ മുസ്ലിംകളുടെ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ തലവൻ മിഷേൽ ബാച്ചലെറ്റിനോട് പ്രതികരിക്കുകയായിരുന്നു…