Author: newsten

വിമാനത്തിലൊരു ‘ട്രിപ്പ്’! അമ്മമാർക്ക് സന്തോഷം

തൊട്ടടുത്ത അങ്ങാടിയിൽ പോയി വരുന്ന ലാഘവത്തോടെയാണ് 13 അമ്മമാർ വിമാനത്തിൽ ചെന്നൈയിൽ പോയി അഷ്ടലക്ഷ്മി ക്ഷേത്രവും മഹാബലിപുരവും മറീന ബീച്ചും ചുറ്റി തിരിച്ചു വന്നത്. വാണിയമ്പലം മുടപ്പിലാശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളാണു ചെന്നൈയിലേക്കു വിമാനത്തിൽ ‘ട്രിപ്പ്’ പോയത്. എഴുപത്തിയെട്ടുകാരി സുലോചനാമ്മ…

കാലവര്‍ഷം രണ്ടുദിവസത്തിനകം കേരളത്തില്‍

രണ്ട് ദിവസത്തിനകം കേരളത്തിൽ കാലവർഷം എത്തുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ടെങ്കിലും മൺസൂണിൻറെ…

മത വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു

മതവിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താനുള്ള അന്വേഷണത്തെ തുടർന്ന് പോലീസ്. ഇതിനായി എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങളിൽ അന്വേഷണം നടത്തി വരികയാണ്. കുട്ടിയുടെ മൊഴി കേസിൽ നിർണായകമാണ്. അതേസമയം, ഒരു കാരണവുമില്ലാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുന്നുവെന്ന് ആരോപിച്ച് ഇന്ന് ആലപ്പുഴ…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻറെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ട് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിന് വേണ്ടി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എൻഡിഎയ്ക്ക് വേണ്ടി സുരേഷ് ഗോപിയും കേന്ദ്രമന്ത്രി…

‘വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി’

ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ. കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിഞ്ഞാണ് വിജയ് ബാബു ദുബായിലേക്ക് പോയതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. താൻ വിദേശത്താണെന്ന്…

‘വാശി’ യുടെ ടീസർ ഇന്ന് റിലീസ് ചെയ്യും

ടോവിനോ തോമസ് ചിത്രം ‘വാഷി’ ജൂണ് 17ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻറെ ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും.  വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി…

കാലവര്‍ഷം രണ്ടുദിവസത്തിനകം കേരളത്തില്‍

രണ്ട് ദിവസത്തിനകം കേരളത്തിൽ കാലവർഷം എത്തുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ടെങ്കിലും മൺസൂണിൻറെ…

ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാനെതിരെ കേസ്

ആസാദി മാർച്ചിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ തെഹരികെ ഇൻസാഫ് പാർട്ടി പ്രസിഡൻറും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ ഇസ്ലാമാബാദ് പൊലീസ് കേസെടുത്തു. ഇമ്രാൻ ഖാൻറെ ആഹ്വാനപ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് പിടിഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇത് അനുവദനീയമല്ലായിരുന്നു.…

IPL: ഫൈനൽ മാമാങ്കത്തിൽ ഗുജറാത്തിനെ നേരിടാൻ രാജസ്ഥാൻ

ഐ.പി.എൽ ഫൈനൽ യോഗ്യത നേടി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന അവസാന പ്ലേയ് ഓഫ് മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18.1 ഓവറിൽ മറികടന്നു.

പ്രഹരശേഷി കൂടിയ സൈനികോപകരണങ്ങളുടെ കയറ്റുമതിക്കൊരുങ്ങി ജപ്പാന്‍

ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിലേക്ക് മിസൈലുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ ജപ്പാൻ അനുമതി നൽകും. പ്രതിരോധ നിർമ്മാണ മേഖലയിൽ ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൻറെ സൂചനയാണ് ഈ നീക്കം. 2023 മാർച്ചോടെ സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ജപ്പാൻ ഇളവ്…