Author: newsten

ഹിമാചൽ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡിന് തീരുമാനിക്കാം

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഷിംലയിൽ നടന്ന യോഗത്തിൽ 40 എം.എൽ.എമാരും പങ്കെടുത്തു. എം.എൽ.എമാരുടെ വരവ് വൈകിയത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.…

വീണ്ടും ഒരു ബ്രസീലിയൻ ദുരന്തം; ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യക്ക് ജയം

ഖത്തർ : ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്ക് ജയം. പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 നായിരുന്നു ക്രൊയേഷ്യൻ ജയം. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജുറി ടൈമിലാണ് തകർപ്പൻ ഗോളുമായി നെയ്മാർ ബ്രസീലിന് ലീഡ് നൽകിയത്. എക്സ്ട്രാ ടൈം അവസാനിക്കുന്നതിന്…

ലൈംഗിക രോഗങ്ങൾ പടരുന്നു; കോണ്ടം സൗജന്യമാക്കി ഫ്രാൻസ്

പാരിസ്: ലൈംഗിക രോഗങ്ങളെ തടയാൻ സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഫ്രാൻസിൽ ഇനി സൗജന്യമായി കോണ്ടം ലഭിക്കും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫാർമസികളിൽ നിന്ന് കോണ്ടം സൗജന്യമായി…

വണ്ടാനം മെഡിക്കൽ കോളജിൽ കുഞ്ഞും അമ്മയും മരിച്ച സംഭവം; ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പരിചയസമ്പന്നരായ ഡോക്ടർമാരാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ചികിത്സ വൈകുകയോ വിദഗ്ധചികിത്സയിൽ കാലതാമസമോ വന്നിട്ടില്ല. പ്രസവസമയത്ത് കുഞ്ഞ് മരിച്ചിരുന്നു. ഡോ.തങ്കു തോമസ്…

വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാ വിരുദ്ധം; ഹൈക്കോടതി

കൊച്ചി: പരസ്പര ധാരണയോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നത് സ്വീകാര്യമല്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമേ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷ നൽകാൻ കഴിയൂവെന്ന വ്യവസ്ഥയെ ഹൈക്കോടതി വിമർശിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി വിവാഹം കഴിഞ്ഞ്…

കെഎസ്ആര്‍ടിസിയിൽ ശമ്പളവിതരണം വൈകുന്നു; പ്രത്യേക തുക നിർത്തലാക്കാൻ സർക്കാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ എല്ലാ മാസവും നൽകിയിരുന്ന പ്രത്യേക തുക നിർത്തലാക്കുന്നു. അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ധനവകുപ്പ് കെ.എസ്.ആർ.ടി.സിയെ അറിയിച്ചിട്ടുണ്ട്. അധിക ഫണ്ട് വൈകിയതിനാൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ…

മഹാരാഷ്ട്രയിൽ ലവ് ജിഹാദിനെതിരെ നിയമം; സൂചന നൽകി ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നേക്കും. നിയമം രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഡൽഹിയിൽ അഫ്താബ് അമീൻ പൂനാവാല ലിവ് ഇൻ പാർട്ണർ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ കേസിൽ ശ്രദ്ധയുടെ പിതാവിനെ കണ്ടതിന്…

ബാലയ്ക്ക് പ്രതിഫലം നല്‍കിയിട്ടുണ്ട്; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ഷെഫീഖിന്‍റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ബാല ഉന്നയിച്ചിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ താനുൾപ്പെടെ സിനിമയിൽ പ്രവർത്തിച്ച പലർക്കും പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക്…

ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങ് ഖത്തറിന് സ്വന്തം

ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങിനുള്ള റെക്കോർഡ് ഖത്തറിന്. ഇറാനിയന്‍ ആര്‍ട്ടിസ്റ്റ് ഇമാദ് അല്‍ സലേഹി വരച്ച ഈ പെയ്ന്റിങ്ങിന് ഒരു ഫുട്‌ബോള്‍ പിച്ചിന്റെ വലുപ്പമുണ്ട്. 9,652 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ക്യാന്‍വാസിലാണ് പെയ്ന്‍റിങ്ങ്.  ലോകത്തിലെ ഏറ്റവും…

40 വർഷം മുൻപ് നഷ്ടമായ മോതിരവും ഓർമ്മകളും തിരികെ; സനലിന് നന്ദി പറഞ്ഞ് ആഗ്‌നസ്

തൃശൂര്‍: ഒളരിക്കര തട്ടിൽ ആഗ്‌നസ് പോളിന് ജീവന് തുല്യമായിരുന്നു ഭർത്താവ് ടി.ജെ പോൾ സമ്മാനിച്ച ആ മോതിരം. 40 വർഷം മുൻപ് മോതിരം കാണാതായി. ഇപ്പോൾ ഭർത്താവ് മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മോതിരം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണവർ. ഒരിക്കലും…