വായ്പാ വളര്‍ച്ചയില്‍ ഒന്നാമതെത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്ര 2021-22ലെ വായ്പയുടെയും നിക്ഷേപത്തിൻറെയും വളർച്ചാ ശതമാനത്തിൽ പൊതുമേഖലാ ബാങ്കുകൾക്കിടയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ മൊത്തം അഡ്വാൻസ് 26 ശതമാനം ഉയർന്ന് 1,35,240 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിൽ ബാങ്ക് ഓഫ്…