Author: newsten

ചിപ്പ് ക്ഷാമത്തിൽ നിന്നു കരകയറി; മികച്ച വിൽപന നേടി എംജി ഇന്ത്യ

ചിപ്പ് ക്ഷാമത്തിൽ നിന്ന് കരകയറി എംജി ഇന്ത്യ. മെയ് മാസത്തിൽ മാത്രം 4,008 യൂണിറ്റ് വാഹനങ്ങൾ എംജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇത് ഏപ്രിലിനെ അപേക്ഷിച്ച് 99.6 ശതമാനം വളർച്ചയും കഴിഞ്ഞ വർഷം മെയ് മാസത്തേക്കാൾ 294.5 ശതമാനവും വളർച്ചയുമാണെന്ന് കമ്പനി…

കടലിൽ ഹൃദയാഘാതം ഉണ്ടായ നാവികനെ എയർലിഫ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ദുബായ്: ദുബായ്: വാണിജ്യ കപ്പലിൽ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പോലീസ് എയർലിഫ്റ്റ് ചെയ്തു. 64 കാരനായ പോളിഷ് നാവികനെയാണ് ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയത്. കപ്പൽ ദുബായ് സമുദ്രാതിർത്തിയിൽ നിന്ന് പുറത്താകുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ്…

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ചിന്റെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി കേസിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് കൗസർ എടപ്പഗത്ത് പറഞ്ഞു. അതേസമയം, ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേസിലെ എട്ടാം…

ഷംന കാസിം വിവാഹിതയാകുന്നു

നടി ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഷാനിദ്. ഷാനിദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം എഴുതി, “എന്റെ കുടുംബത്തിന്റെ…

കെ.കെയുടെ അകാല നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെയുടെ അകാല നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായിരുന്നു കെകെയെന്നും അദ്ദേഹത്തിന്റെ അകാല വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്ത ബോളിവുഡ് പിന്നണി…

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കയിലില്ല; ആരോപണങ്ങൾ നിഷേധിച്ച് ദിലീപ്

കൊച്ചി: കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം നിഷേധിച്ച് നടൻ ദിലീപ്. തന്റെ കയ്യിൽ ദൃശ്യങ്ങൾ ഇല്ലെന്നും അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ഫോണുകൾ പിടിച്ചെടുക്കാനുള്ള നീക്കം തടയണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പാണ്…

ഫൈനലിസിമ പോരാട്ടം; വെംബ്ലിയില്‍ അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍

വെംബ്ലി: വെംബ്ലി: ലാറ്റിനമേരിക്കൻ രാജാക്കൻമാരാണോ അതോ യൂറോപ്പിലെ ചാമ്പ്യൻമാരാണോ ഏറ്റവും ശക്തരെന്ന് ഇന്നറിയാം. ഫൈനലിസിമയില്‍ ഇന്ന് അർജൻറീന ഇറ്റലിയെ നേരിടും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കോപ്പ അമേരിക്ക-യൂറോ കപ്പിലെ വിജയികൾ തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഖത്തർ ലോകകപ്പിൻ യോഗ്യത നേടാൻ കഴിയാതിരുന്ന…

തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് കെ.വി തോമസ്

തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കെ.വി തോമസ് അവകാശപ്പെട്ടു. താൻ മത്സരിക്കുമ്പോൾ വോട്ടിംഗ് ശതമാനത്തിലെ വർദ്ധനവ് കോൺഗ്രസിന് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ…

ഗുരുവായൂരപ്പന്റെ ഥാര്‍; പുനര്‍ലേലം തീരുമാനമായി

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം വീണ്ടും ലേലം ചെയ്യാൻ തീരുമാനമായി. ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് വെച്ചാണ് പുന്‍ലേലം നടക്കുന്നത്. നേരത്തെ പ്രവാസിയായ അമൽ മുഹമ്മദാണ് ലേല വിലയ്ക്ക് 15.10…

കെ.ജി.എഫ്. പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവെപ്പ്; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെ.ജി.എഫ് സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ വെടിയുതിർത്ത യുവാവിനെയും രണ്ട് കൂട്ടാളികളെയും ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ ബീഹാറിലേക്ക് പലായനം ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും ഉടൻ തന്നെ കർണാടകയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ…