Author: newsten

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ പിന്നിട്ടു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും പരസ്പര…

‘സിബിഐ 5’ നെറ്റ്ഫ്ളിക്സില്‍ വരുന്നു ജൂണ്‍ 12 മുതല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ എന്ന വിഖ്യാത വേഷത്തില്‍ എത്തിയ’സിബിഐ 5 ദി ബ്രെയിനി’ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 12 മുതല്‍ നെറ്റ്ഫ്ളിക്സില്‍ ലഭിക്കും. നേരത്തെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്സ്ഓഫിസില്‍ 35 കോടിക്കു…

ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച; അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വിജിലൻസ് അന്വേഷണത്തിനു റവന്യൂ മന്ത്രി ശുപാർശ ചെയ്തു. 581.48 ഗ്രാം സ്വർണവും 140.5 ഗ്രാം വെള്ളിയും 47,500 രൂപയും നഷ്ടപ്പെട്ടു. 2019നു ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ്…

ഇന്ത്യന്‍ സിനിമ വളരുന്നതില്‍ നരേന്ദ്ര മോദിയുടെ പങ്ക് വലുതെന്ന് അക്ഷയ് കുമാര്‍

ന്യൂദല്‍ഹി: ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സംഭാവനകളെ അഭിനന്ദിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. “ഇന്ത്യൻ സിനിമ അന്താരാഷ്ട്ര തലത്തിൽ വളരുകയാണ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനു പിന്നിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അക്ഷയ് കുമാർ…

ജയസൂര്യ ചിത്രം ‘ജോൺ ലൂഥർ’ ഗൾഫിൽ റിലീസ് ചെയ്യും

മെയ് 27നു കേരളത്തിലെ ബിഗ് സ്ക്രീനുകളിൽ എത്തിയ ചിത്രം ‘ജോൺ ലൂഥർ’ വിജയ വഴിയിലാണ്. ചിത്രമിപ്പോൾ ഗൾഫ് റിലീസിനു തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിൽ എത്തുന്ന ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ജൂൺ രണ്ടിനു ഗൾഫ് രാജ്യങ്ങളിൽ…

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ‘മിന്നല്‍ മുരളി’യെ അവഗണിച്ചതായി മനു ജഗദ്

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ‘മിന്നൽ മുരളി’യെ അവഗണിച്ചെന്ന് ആരോപിച്ച് കലാ സംവിധായകൻ മനു ജഗദ്. ഒടിടി റിലീസിന്റെ പേരിൽ കണ്ടില്ലെന്ന് നടിക്കുന്നവരോട് പുച്ഛം മാത്രമാണ് തനിക്കുള്ളതെന്ന് മനു ജഗത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ‘മിന്നൽ മുരളി’ എന്ന…

സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ചൈനീസ് കമ്പനികള്‍ കേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ചൈനീസ് ആസ്ഥാനമായുള്ള ഇസഡ്ടിഇ, വിവോ മൊബൈൽ കമ്യൂണിക്കേഷൻസ് എന്നിവ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷണത്തിൽ. മറ്റൊരു കമ്പനിയായ ഷവോമിയുടെ 5,551.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കഴിഞ്ഞ മാസം കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചൈനീസ്…

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ചോര്‍ന്നത് ജീവിതത്തെ ബാധിക്കുമെന്നു അതിജീവിത

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ചോർന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിനു കൂടുതൽ സമയം നൽകണമെന്നും അതിജിവിത പറഞ്ഞു. അതേസമയം നടിയെ…

ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെ വീഴ്ത്തി ഇന്ത്യ വെങ്കലം നേടി

ജക്കാര്‍ത്ത: ജക്കാർത്ത: ഏഷ്യാ കപ്പിൽ ജപ്പാനെ തോൽപ്പിച്ച് ഇന്ത്യ വെങ്കല മെഡൽ നേടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മത്സരം ജയിച്ചത്.  പതിനേഴാം റാങ്കുകാരായ ജപ്പാനെതിരെയാണ് രാജ്കുമാർ ഇന്ത്യക്കായി ഗോൾ നേടിയത്. നേരത്തെ ഇന്ത്യ ഫൈനലിൽ നിന്ന് പുറത്തായിരുന്നു. കൊറിയയോട് 4-4നു സമനില…

നരേന്ദ്ര മോദിയെ പ്രശംസിച്ച് കെ സുരേന്ദ്രൻ

നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 2014ൽ അധികാരത്തിൽ വന്ന മോദി സർക്കാരാണ് രാജ്യത്തെ ഭരണ മുരടിപ്പിനും വികസന മുരടിപ്പിനും അറുതിവരുത്തിയതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.…