വാഹന വിൽപന; ടാറ്റയ്ക്ക് രണ്ടാം സ്ഥാനം
മെയ് മാസത്തിലെ വാഹന വിൽപ്പനയുടെ കണക്കിൽ ടാറ്റ മോട്ടോഴ്സ് രണ്ടാം സ്ഥാനത്താണ്. 43,341 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ മോട്ടോഴ്സ് ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. പതിവുപോലെ 124474 വാഹനങ്ങളുമായാണ് മാരുതി ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം മേയിൽ 15,181 യൂണിറ്റുകൾ വിറ്റഴിച്ച ടാറ്റ…