Author: newsten

ഗുണ്ടാനേതാവ് മരട് അനീഷ് മയക്കുമരുന്നുമായി പിടിയിൽ

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ നോർത്ത് പൊലീസ് എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനം ഹൗസ് ബോട്ടിൽ ആഘോഷിക്കാൻ വന്നതായിരുന്നു അനീഷ്. ഡോൺ അരുൺ, കരൺ എന്നിവരും അറസ്റ്റിലായി. ഒരു ആഡംബര കാറിലാണ് മയക്കുമരുന്നുമായി പ്രതികൾ എത്തിയത്.

സ്വർണ്ണകടത്ത് ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിൻറെ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. കയറുകൾ കെട്ടിയാണ് മാധ്യമപ്രവർത്തകരെ വിമാനത്താവളത്തിൽ നിന്ന് വേർപെടുത്തിയത്.…

ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നൽകി കമല്‍ ഹാസൻ

‘വിക്രം’ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന് കമൽ ഹാസൻ ഒരു സമ്മാനം നൽകി. ലെക്സസ് എന്ന ആഡംബര കാറാണ് സമ്മാനമായി നൽകിയത്. കമൽ ഹാസൻ കാർ ലോകേഷിന് കൈമാറുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രത്തിൻറെ വിജയത്തിൽ…

ആഴ്ചയില്‍ 4 ദിവസം ജോലിയെന്ന പുതിയ തൊഴില്‍ക്രമം പരീക്ഷിക്കാൻ യു.കെ.

ലണ്ടന്‍: പരീക്ഷണാടിസ്ഥാനത്തിൽ ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യുന്ന പുതിയ സമ്പ്രദായം യുകെ കമ്പനികൾ നടപ്പാക്കിയിട്ടുണ്ട്. ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യുന്ന സമ്പ്രദായം തിങ്കളാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. യുകെയിലെ ചെറുതും വലുതുമായ 70 കമ്പനികളിൽ നിന്നുള്ള 3,300…

ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു

കോയമ്പത്തൂർ: ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ തമിഴ്നാട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. യുവാവിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഉദ്യോഗസ്ഥൻ യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോ വലിയ…

വിദ്വേഷ പരാമർശത്തിനെതിരെ ഗാന്ധിജിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച് സൗദി ദിനപത്രം

യാംബു: മഹാത്മാ ഗാന്ധിയെ കുറിച്ച് ബിജെപി ദേശീയ വക്താവ് നൂപുർ ശർമയും ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലും നടത്തിയ മതനിന്ദയ്ക്ക് മറുപടിയുമായി പ്രമുഖ സൗദി ദിനപത്രം. വിവിധ അറബ് പത്രങ്ങളിലും ചാനലുകളിലും ഈ വിഷയത്തിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുമ്പോഴും…

നുപുർ ശർമയ്ക്ക് സുരക്ഷയൊരുക്കി പൊലീസ്

നൂപുർ ശർമ്മയ്ക്ക് തീവ്രവാദ സംഘടനയായ മുജാഹിദീൻ ഘസ്‌വതുൽ ഹിന്ദിൽ നിന്നും ഭീഷണി. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നൂപുർ ശർമ നടത്തിയ അപവാദ പ്രചാരണത്തിൻറെ പശ്ചാത്തലത്തിലാണ് ഭീഷണി. ഇതേതുടർന്ന് ബിജെപി നേതാവിനും കുടുംബത്തിനും പോലീസ് സുരക്ഷയൊരുക്കി. “ആദ്യം പ്രവാചകനെ അധിക്ഷേപിച്ചിട്ട് ഇപ്പോൾ ക്ഷമ…

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ സമിതി

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെയും മറ്റ് ഇന്റർനെറ്റ് സ്ഥാപനങ്ങളുടെയും തീരുമാനങ്ങളിൽ അധികാരമുള്ള പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശം. വൻകിട സാങ്കേതിക സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ…

“സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മൊഴി”

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിലെത്തി രഹസ്യമൊഴി നൽകി. കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് കള്ളക്കടത്തിന് കൂട്ട് നിന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇതേക്കുറിച്ച് അറിയാമെന്നും സ്വപ്ന പറഞ്ഞു. സ്വർണക്കടത്തു…

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി ദുരുദ്ദേശപരമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സർക്കാരിൻറെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ…