Author: newsten

കുവൈറ്റിലെ നെറ്റ്ഫ്ലിക്സ് നിരോധനം; ഹർജി തള്ളി കോടതി

കുവൈറ്റ്‌ : കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കുന്നതിനുള്ള കേസ് കോടതി തള്ളി. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന ചിത്രത്തിന്റെ അറബി പതിപ്പ് സംപ്രേഷണം ചെയ്തതിന് കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബൈയാണ് ഹർജി നൽകിയത്. പ്ലാറ്റ്ഫോം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…

യുഎസ് തോക്ക് നിയന്ത്രണ ബിൽ പാസാക്കി

അമേരിക്ക : അമേരിക്കൻ നഗരങ്ങളിൽ തുടർച്ചയായ വെടിവയ്പ്പുകൾ നടക്കുന്നതിനിടയിൽ തോക്ക് നിയന്ത്രണ ബിൽ യുഎസ് കോൺഗ്രസ്‌ പാസാക്കി. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് 204 നെതിരെ 224 വോട്ടുകൾക്കാണ് ബിൽ യുഎസ് ഹൗസ് പാസാക്കിയത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകൾക്ക്…

ചിത്രം ‘പത്രോസിന്റെ പടപ്പുകൾ’ നാളെ മുതൽ ഒടിടിയിൽ

നവാഗതനായ ഡിനോയ് നായകനായി അഭിനയിച്ച ചിത്രമാണ് ‘പത്രോസിന്റെ പടുപ്പുകൾ’.  മാർച്ച് 18 ന് ക്ലീൻ യു സർട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ഈ ചിത്രം നവാഗതനായ അഫ്സൽ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്ത് മരിക്കാർ എന്റർടെയ്ൻമെന്റ്സ് നിർമ്മിച്ചിരിക്കുന്നു . ഡിനോയ് തന്നെയാണ് ചിത്രത്തിന്റെ…

പരിസ്ഥിതി ലോല മേഖല; സുപ്രീം കോടതി നിർദേശത്തിനെതിരെ വയനാട്ടിൽ 12ന് എൽഡിഎഫ് ഹർത്താൽ

കൽപറ്റ: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ 12ന് വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇടുക്കി ജില്ലയിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.…

ഖത്തർ കാലാവസ്ഥ ; രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ: വരുന്ന വെള്ളിയാഴ്ച (ജൂൺ 10) മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്തയാഴ്ച ആദ്യം മുതൽ കാറ്റ് 38 നോട്ടിക്കൽ മൈൽ വരെ വീശുന്നത് തുടരും. തുറസ്സായ പ്രദേശങ്ങളിൽ…

മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്റെ എഫ് ബി പോസ്റ്റ്

തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴെങ്കിലും പിണറായി രാജിവയ്ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ക്രിമിനൽ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ അഞ്ചരക്കോടി…

കെ ടി ജലീല്‍ നല്‍കിയ കേസില്‍ ഞാന്‍ എങ്ങനെ പ്രതിയായി; ചോദ്യവുമായി പി സി ജോര്‍ജ്

കോട്ടയം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കെ.ടി. ജലീൽ എം.എൽ.എ നൽകിയ പരാതിയിൽ എടുത്ത കേസിലെ രണ്ടാം പ്രതിയാണ് താനെന്നും എങ്ങനെയാണ് പ്രതിയായതെന്ന് മനസിലാകുന്നില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ ഞാൻ മാധ്യമങ്ങളോട് പറഞ്ഞതാണ്…

സിദ്ധുവിന്റെ കൊലയ്ക്ക് പിന്നിൽ ലോറന്‍സ് ബിഷ്‌ണോയ് ; ഉറപ്പിച്ച് പോലീസ്

ന്യൂഡല്‍ഹി: പഞ്ചാബി റാപ്പറും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലെയുടെ കൊലപാതകം ഏറ്റവും സെൻസേഷണൽ കൊലപാതകങ്ങളിലൊന്നായിരുന്നു. സിദ്ദു മൂസെ വാലെയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. അകാലി നേതാവ് വിക്കി മിദുഖേരയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ്…

യുവേഫ നേഷൻസ് ലീഗ്: ജയം തുടർന്ന് ഹോളണ്ട്

യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ടിനും ബെൽജിയത്തിനും വമ്പൻ ജയം. ഹോളണ്ട് 2-1ന് വെയിൽസിനെയും ബെൽജിയം 6-1ന് പോളണ്ടിനെയും തോൽപ്പിച്ചു. മറ്റ് മത്സരങ്ങളിൽ അയർലൻഡ് ഉക്രൈനെയും അർമേനിയയെ സ്കോട്ട്ലൻഡും തോൽപ്പിച്ചു. ഹോളണ്ട്-വെയിൽസ് മത്സരം തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. ഗോൾ രഹിത ആദ്യ പകുതിക്ക്…

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15നകം: നടപടികൾ അവസാനഘട്ടത്തിൽ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ജൂൺ 15നകം പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും, ഫലം പ്രഖ്യാപിക്കുന്ന പ്രക്രിയ…