Author: newsten

അട്ടപ്പാടി മധുകേസിൽ സാക്ഷി വീണ്ടും കൂറുമാറി

തിരുവനന്തപുരം: അട്ടപ്പാടി മധു കേസിലെ സാക്ഷി വീണ്ടും കൂറുമാറി. പതിനൊന്നാം സാക്ഷിയായ ചന്ദ്രൻ എന്നയാളാണ് കൂറുമാറിയത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇയാൾ മാറ്റം വരുത്തി. പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് ആദ്യം മൊഴി നൽകിയതെന്ന് ചന്ദ്രൻ കോടതിയിൽ പറഞ്ഞു. ഇതോടെ രണ്ട് പ്രോസിക്യൂഷൻ…

രൂപയുടെ മൂല്യം തകർച്ചയിൽ; റിയാലുമായുള്ള വിനിമയ മൂല്യം 20.74

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ്, പണപ്പെരുപ്പം, ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ച എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 77.81 എന്ന…

 ചെള്ളുപനി;പ്രതിരോധം ശക്തമാക്കുമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: വർക്കലയിൽ ചെള്ളുപനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഉടൻ സ്ഥലം സന്ദർശിക്കാൻ പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജ്, ചെറുന്നിയൂർ പ്രദേശം എന്നിവിടങ്ങൾ സന്ദർശിക്കും.…

എലിപ്പനി രോഗനിര്‍ണത്തിന് 6 ലാബുകൾ

തിരുവനന്തപുരം : എലിപ്പനി വേഗത്തിൽ കണ്ടെത്താൻ സംസ്ഥാനത്തെ ആറ് ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ഈ സൗകര്യം ലഭ്യമാണ്.…

‘സ്വപ്‌നക്കും പി.സിക്കുമെതിരായ കേസ് കേട്ടുകേള്‍വിയില്ലാത്ത നടപടി’

സ്വപ്ന കുറ്റസമ്മത മൊഴി നൽകിയതോടെ സർക്കാർ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ എടുത്ത നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും മുഖ്യമന്ത്രി ചെയ്യുന്നത് കേരളത്തിലെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഈ അന്വേഷണവുമായി ബന്ധമില്ലാത്ത പാലക്കാട്ടെ വിജിലൻസ് കള്ളക്കടത്ത്…

ബിജെപിയുടെ വിവാദ പരാമർശങ്ങൾ ; അപലപിച്ച് ഖത്തർ മന്ത്രിസഭ

ദോഹ: പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യയിലെ ബിജെപി വക്താക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ മന്ത്രിസഭ. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ ആഹ്വാനം ചെയ്തു. ഇസ്ലാമിന്റെ യാഥാർത്ഥ്യത്തെയും അചഞ്ചലതയെയും അവഗണിക്കുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ തള്ളിക്കളയുന്നതായി പ്രധാനമന്ത്രി…

സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ, സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരായ കുറ്റങ്ങൾ ജാമ്യാർഹമാണെന്ന് സർക്കാർ അറിയിച്ചതോടെ, ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാൽ…

തിരുവനന്തപുരം വെങ്ങാനൂർ സ്കൂളിൽ അരിയിൽ നിന്നും പുഴുവിനെ ലഭിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂർ ഗവൺമെന്റ് സ്‌കൂളിലെ അരിയിൽ നിന്നും പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികൾക്ക് നൽകേണ്ട അരി ചാക്കിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.ഇതിൽ നിന്നുമാണ് പുഴുവിനെ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂർ, കോവളം പ്രദേശങ്ങളിലെ…

‘തോർ ലവ് ആൻഡ് തണ്ടർ’;പുതിയ പ്രൊമോ റിലീസ് ചെയ്തു

തോർ: മാർവൽ കോമിക്സ് കഥാപാത്രമായ തോറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ‘തോർ ലവ് ആൻഡ് തണ്ടർ’. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പ്രമോ പുറത്ത് വിട്ടിരിക്കുകയാണ്. തോർ: റാഗ്നറോക്കിന്റെ (2017),നേരിട്ടുള്ള തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 29-ാമത്തെ ചിത്രവുമാണിത്. ടെസ്സ…

നയൻസ്-വിഘ്നേഷ് വിവാഹം; വിവാഹ ചിത്രങ്ങൾ പുറത്ത്

മഹാബലിപുരം : നടി നയൻ താരയുടെയും സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവന്റെയും വിവാഹത്തിന്റെ എക്സ്ക്ലൂസീവ് ചിത്രങ്ങൾ പുറത്ത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനാണ് വിവാഹത്തിൻ്റെ ചിത്രീകരണാവകാശം. അതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങൾ,…