Author: newsten

ഏത് അളവിലും മദ്യവിൽപ്പന; അനുമതി പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: വിവാദം ഭയന്ന് മദ്യം, ബിയർ, വൈൻ എന്നിവ ഏത് വലുപ്പത്തിലുള്ള പാക്കറ്റുകളിലും വിൽക്കാൻ നൽകിയ അനുമതി സർക്കാർ പിൻവലിച്ചു. നിലവിൽ 180 മില്ലി ലിറ്റർ മുതൽ 3 ലിറ്റർ വരെ പായ്ക്കറ്റ് വലുപ്പത്തിൽ മദ്യം വിൽക്കാൻ അനുവാദമുണ്ട്. എന്നാൽ, മദ്യം,…

സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ഷാജ് കിരൺ

ജാമ്യാപേക്ഷയിൽ തനിക്കെതിരെ സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ സത്യമല്ലെന്ന് ഷാജ് കിരൺ. മുഖ്യമന്ത്രിക്ക് വേണ്ടിയല്ല സ്വപ്നയെ കാണാൻ പോയതെന്നും മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു. പത്രസമ്മേളനത്തിലാണ് ഞാൻ അവസാനമായി മുഖ്യമന്ത്രിയെ കണ്ടത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട്…

അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രൻ നേരത്തെ കോടതിയിൽ നൽകിയ മൊഴി നിഷേധിച്ചു. പ്രതികൾ മധുവിനെ ആക്രമിക്കുന്നത് കണ്ടതായി ചന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നു. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ചന്ദ്രൻ…

സംസ്ഥാനത്ത് ജൂൺ 13 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ജൂൺ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ദൃശ്യമല്ലെന്ന കാരണത്താൽ മുൻകരുതൽ സ്വീകരിക്കാതിരിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ തുറസ്സായ സ്ഥലത്ത് നിൽക്കുന്നത്…

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്വാദും ഇന്ത്യക്കായി ഓപ്പൺ ചെയ്യും. ഒരിടവേളയ്ക്ക് ശേഷം ദിനേശ് കാർത്തിക്കും പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. അതേസമയം,…

ടി20യിൽ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയെ കുറിച്ച് സൂചന നൽകി പന്ത്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയെ കുറിച്ച് വ്യക്തമായ സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ ഋഷഭ് പന്ത്. പരിക്കിനെ തുടർന്ന് കെ എൽ രാഹുൽ പുറത്തായതോടെ ഇഷാൻ കിഷനൊപ്പം ഋതുരാജ് ഗെയ്ക്വാദ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന സൂചനയാണ് പന്ത്…

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. അശ്വതി (15) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സിഐടിയു…

എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇടത്തരം മലയാളം, തമിഴ് സിനിമകളുടെ നേരിട്ടുള്ള റിലീസ് നിർത്തി ഒടിടികൾ

പ്രമുഖ ഒടിടി കമ്പനികൾ, ചെറിയ ഇടത്തരം മലയാളം, തമിഴ് സിനിമകൾ വാങ്ങുന്നത് നിർത്തുന്നു. ഇത്തരം സിനിമകൾ പുറത്തിറങ്ങുമ്പോൾ നൽകേണ്ട ഭീമമായ വിലയും കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സിനിമാ നിരീക്ഷകൻ ശ്രീധർ പിള്ള പറയുന്നു. നിക്ഷേപത്തിൽ ആദായമില്ലെന്നും കാഴ്ചക്കാരുടെ…

പഞ്ചാബില്‍ പുതിയ മദ്യനയം ജൂലായ് ഒന്നു മുതല്‍

ചണ്ഡീഗഢ്: പഞ്ചാബിൽ പുതിയ മദ്യനയം നിലവിൽ വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ (ഐഎംഎഫ്എൽ) വില ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ആം ആദ്മി പാർട്ടി സർക്കാരിന്റെ 2022-23 വർഷത്തെ മദ്യനയം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ മദ്യത്തിന്റെ വില 35…