Author: newsten

മെക്സിക്കോയിൽനിന്ന് യുഎസിലേക്ക് തുരങ്കം; എത്തുന്നത് കാലിഫോർണിയയിൽ

വാഷിങ്ടൻ: മെക്സിക്കൻ അതിർത്തിയായ ടിജ്വാനയില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ നിർമ്മിച്ച ഒരു വലിയ തുരങ്കം കണ്ടെത്തി. 243 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ, റെയിലുകളും, ലൈറ്റുകളും നിറയെ വായുസഞ്ചാരവും ഉണ്ട്. മെക്സിക്കൻ അതിർത്തിയിൽ നിന്ന് യുഎസിലേക്ക് വൻ തോതിൽ മയക്കുമരുന്ന്…

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്താവും

പാലക്കാട്: റവന്യൂ പോർട്ടലിൽ ഭൂരേഖകൾ പുതുക്കാത്തത് സംസ്ഥാനത്തെ കർഷകർക്ക് തിരിച്ചടിയാകുന്നു. കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച കിസാൻ സമ്മാൻ പദ്ധതിയിൽ നിന്ന് കേരളത്തിലെ ഭൂരിഭാഗം കർഷകരും ഇക്കാരണത്താൽ പുറത്തായേക്കാം. കേരള റവന്യൂ പോർട്ടലിലെ വിവരങ്ങൾ അപൂർണ്ണമായതിനാൽ പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ…

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പൊതു സ്ഥാനാർഥിക്കായി ചർച്ചകൾ ആരംഭിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ പൊതു സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. കോൺഗ്രസ്സ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിജയസാധ്യതയില്ലാത്തതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം പ്രകടിപ്പിക്കാനുള്ള പ്രതിപക്ഷത്തിനുള്ള വേദിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതികൾ…

യുവേഫ നേഷന്‍സ് ലീഗിൽ പോര്‍ച്ചുഗലിനും സ്‌പെയിനിനും വിജയം

പോർച്ചുഗൽ 2-0ന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു. പോർച്ചുഗലിനായി ജാവോ ക്യാന്‍സലോ, ഗോൺസാലോ ഗ്യൂഡസ് എന്നിവരാണ് ഗോൾ നേടിയത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 33-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാൻസലോയിലൂടെ പോർച്ചുഗൽ ലീഡ് നേടുകയും 38-ാം മിനിറ്റിൽ ഗ്യുഡെസിലൂടെ രണ്ടാം…

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ചില ഉന്നതർ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് നടി സർക്കാരിനെതിരെ ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ…

പീഡന പരാതി; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു മുൻകൂർ ജാമ്യം തേടിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്…

വർഗീയ സംഘർഷം; ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു

ഡൽഹി: വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവ പട്ടണത്തിൽ കർഫ്യൂ ഏർപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ഭാദേർവ പട്ടണത്തിലെ സ്ഥിതിഗതികൾ പൊലീസ്…

പരിസ്ഥിതിലോല പ്രദേശം; സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണയിക്കുമ്പോള്‍, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവയുൾപ്പെടെ 23 പ്രത്യേക വനമേഖലകളിൽ ഇളവുകൾ നൽകണമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 24 വനമേഖലകളാണ് ഈ വിഭാഗത്തിലുള്ളത്. ജനവാസ മേഖലകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് വനം പരിസ്ഥിതി…

ഏഴു ജില്ലകളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും…

‘വാശി’ ജൂൺ 17ന് തിയേറ്ററുകളിൽ

ടോവിനോ തോമസ് നായകനാകുന്ന ‘വാശി’ ജൂൺ 17ന് പ്രദർശനത്തിനെത്തും. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി മരക്കാറിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രേവതി കലാമന്ദിർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും…