Author:

ജൂണിലും വായ്പ നിരക്കുകൾ ഉയർന്നേക്കും; ആർബിഐ ഗവർണർ

വരാനിരിക്കുന്ന ധനനയ അവലോകന യോഗത്തിലും നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ഉയർത്തി 4.4 ശതമാനമാക്കിയിരിക്കുന്നു. ജൂൺ…

നല്ല ഉദ്ദേശ്യത്തോടെയാണ് പ്രസംഗിച്ചത് ; പി സി ജോര്‍ജ് ഹൈക്കോടതിയില്‍

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. നല്ല ഉദ്ദേശ്യത്തോടെയാണ് താൻ സംസാരിച്ചത്. എന്നാൽ ചില ഭാഗങ്ങൾ മാത്രം എടുക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും…

ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തമാക്കും

കോവിഡ് -19 മഹാമാരിയുടെയും ചൈനയിലെ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ, ഇന്ത്യയിലുൾപ്പെടെയുള്ള നിർമ്മാണ കേന്ദ്രങ്ങളിൽ പ്രവർത്തനം വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ചൈനയ്ക്ക് ബദലായി ഇന്ത്യയെയും വിയറ്റ്നാമിനെയും ആപ്പിൾ ഇപ്പോൾ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഐഫോണുകൾ, ഐപാഡുകൾ, മാക്ബുക്ക് ലാപ്ടോപ്പുകൾ എന്നിവയുൾപ്പെടെ ആപ്പിളിന്റെ 90% ത്തിലധികം ഉൽപ്പന്നങ്ങളും…

‘ജോ ആൻഡ് ജോ’യിലെ പുതിയ ഗാനം പുറത്തിറങ്ങി

അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജോ ആന്റ് ജോ. അരുണും രവീഷ് നാഥും ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഈ മാസം 13നു പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. …

ചൈന തായ്‌വാനിൽ അധിനിവേശം നടത്തിയാൽ യുഎസ് പ്രതിരോധിക്കുമെന്നു ബൈഡൻ

ചൈന തായ്‌വാനെ ആക്രമിച്ചാൽ യുഎസ് സൈന്യം സ്വയം പ്രതിരോധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അപകടകരമായ നീക്കമാണ് ചൈന നടത്തുന്നതെന്നു ബൈഡൻ ആരോപിച്ചു. ജപ്പാനിലെ ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബൈഡന്റെ പരാമർശം. യുക്രൈനിലെ റഷ്യയുടെ…

ദുരന്തനിവാരണ സംവിധാനങ്ങളുടെ പഠനത്തിന് ഉത്തരാഖണ്ഡ് പ്രതിനിധി സംഘം കേരളത്തിൽ

സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങൾ പഠിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക സംഘം കേരളത്തിൽ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ, വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും ദുരന്ത നിവാരണത്തിലെ ഇടപെടലുകളുടെയും കേരള മോഡൽ,…

സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്

സർക്കാർ കയറ്റുമതി തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്നത്തെ വ്യാപാരത്തിൽ സ്റ്റീൽ സ്റ്റോക്കുകൾ കുത്തനെ ഇടിഞ്ഞു. ഇത് സ്റ്റീൽ കമ്പനികളുടെ പ്രവർ ത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ്. ഇരുമ്പയിർ പോലുള്ള നിർണായക ഉരുക്ക് നിർമ്മാണ അസംസ്കൃത വസ്തുക്കൾക്ക് കനത്ത കയറ്റുമതി തീരുവ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.…

‘മദ്രസ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്’ ; അസം മുഖ്യമന്ത്രി

മദ്രസകൾ നിർത്തലാക്കണമെന്നും മദ്രസ വിദ്യാഭ്യാസം കുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘മദ്രസ’ എന്ന വാക്ക് നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ കുട്ടികളോട് പറയൂ, മദ്രസകളിൽ പോകുന്നത് നിങ്ങളെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആക്കില്ലെന്ന്. അവർ തന്നെ…

ഒരു ക്യാമ്പസ് ത്രില്ലറുമായി ‘ഹയ’

‘സീനിയേഴ്സ്’ എന്ന ചിത്രത്തിന് ശേഷം ഒരു കാമ്പസ് ത്രില്ലർ ചിത്രം വീണ്ടും മലയാളി പ്രേക്ഷകർക്കായി ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിൻറെ പേർ. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. വാസുദേവ് സനലാണ് ഹയ സംവിധാനം ചെയ്യുന്നത്. ഗോഡ്സ് ഓൺ കൺട്രി…