സിബിഐ റെയ്ഡിൽ പ്രതികരണവുമായി ലോക്സഭാ എംപി കാർത്തി ചിദംബരം
സിബിഐ റെയ്ഡിൽ പ്രതികരണവുമായി ലോക്സഭാ എം പി കാർത്തി ചിദംബരം. തനിക്ക് കണക്ക് നഷ്ടപ്പെട്ടുവെന്നും, എത്ര തവണ ഇത് സംഭവിച്ചുവെന്നും ഒരു റെക്കോർഡ് ആയിരിക്കണമെന്നും അദ്ദേഹം റെയ്ഡിൻ തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു. കാർത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.…