പുതിയ ചരക്ക് ഇടനാഴികൾ വേണ്ട; പഴയത് വിപുലീകരിക്കാൻ ഒരുങ്ങി റെയിൽവേ
നിർദ്ദിഷ്ട ചരക്ക് ഇടനാഴികൾ ഉപേക്ഷിക്കുകയാണെന്നും പകരം നിലവിലുള്ള ഇടനാഴികളുടെ ശേഷി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം. സ്ഥലമെടുപ്പ് പ്രശ്നങ്ങൾ കാരണം നിലവിലുള്ള പദ്ധതികൾ വൈകുകയാണെന്നും ഇതിനെ തുടർന്നാണ് ബദൽ പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. ഈസ്റ്റ് കോസ്റ്റ്, കിഴക്ക്-പടിഞ്ഞാറ്,…