Author:

ഇന്ത്യൻ വനിതാ ലീഗ്; സേതു എഫ് സിക്ക് ഒമ്പതാം വിജയം

ഇന്ത്യൻ വനിതാ ലീഗിൽ തുടർച്ചയായ ഒമ്പതാം ജയം നേടി സേതു എഫ് സി. എസ്എസ്ബി വനിതകളെ നേരിട്ട ടീം ആറ് ഗോളുകൾക്കാണ് വിജയിച്ചത്. എലിസബത്, സന്ധ്യ, ഗ്രേസ്, രേണു, അഞ്ജു തമാഗ് എന്നിവരാണ് ഗോളുകൾ നേടിയത്. ഈ ജയത്തോടെ സേതു എഫ്…

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും; പ്രവര്‍ത്തന ക്ഷമതയില്ലാത്ത സ്‌കൂളുകള്‍ തുറക്കില്ല

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ പ്രവര്‍ത്തന ക്ഷമതയില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷയും സൗകര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട…

‘ചങ്ങല പൊട്ടിയ പട്ടിയെ പോലെ’; തെറ്റായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കെ. സുധാകരന്‍

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ ഉപമയാണെന്നും തെറ്റുപറ്റിയെന്ന് തോന്നിയാൽ പിൻവലിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ അത് ചെയ്യട്ടെയെന്നും അത് നേരിടുമെന്നും സുധാകരൻ പറഞ്ഞു. പൊട്ടിയ ചങ്ങലയുള്ള ഒരു നായയെപ്പോലെയാണ് ഞാനെന്ന് ഞാൻ എന്നെക്കുറിച്ച് പറയുമായിരുന്നു. യാത്രയെ…

ഐ ലീഗ്; ആൾ സ്റ്റാർസിനെതിരെ ഇന്ത്യൻ ടീമിന് വിജയം

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം വിജയിച്ചു. ഐ ലീഗിലെ ഓൾ സ്റ്റാർസ് ഇലവനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം തോൽപ്പിച്ചത്. ഐ ലീഗിലെയും സന്തോഷ് ട്രോഫിയിലെയും മികച്ച കളിക്കാരെ ഉൾ ക്കൊള്ളുന്ന ടീമാണ് ഐ ലീഗ് ഓൾ…

സർക്കാരിന്റെ പുതിയ മദ്യനയം; പൂട്ടിയ 68 മദ്യശാലകൾ തുറക്കുന്നു

അടച്ചുപൂട്ടിയ കേരളത്തിലെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകൾ തുറക്കാൻ ഉത്തരവിറക്കിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകളും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ദേശീയപാതയിൽ നിന്ന് മാറ്റിയ മദ്യവിൽപ്പന ശാലകളും വീണ്ടും…

‘ട്വല്‍ത്ത് മാന്‍’ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായ ‘ട്വല്‍ത്ത് മാൻ’ എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാറാണ് ‘ഫൈൻഡ്’ എന്ന ഇംഗ്ലീഷ് ഗാനത്തിൻ വരികൾ എഴുതിയിരിക്കുന്നത്. അനിൽ ജോൺ സനാണ് സംഗീത സംവിധാനം നിർ വ്വഹിച്ചിരിക്കുന്നത്. സൗപർണിക രാജഗോപാൽ…

വെളളത്തിൽ മുങ്ങി അസം; 2 ലക്ഷത്തോളം പേർ ദുരിതത്തിൽ

അസമിൽ രണ്ട് ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത് രണ്ട് ലക്ഷത്തോളം പേർ. മഴയെ തുടർന്ന് സംസ്ഥാനം വെള്ളത്തിനടിയിലായി. കനത്ത മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. റെയിൽ, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. സംസ്ഥാനത്തെ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും 20 ജില്ലകളിലായി രണ്ട് ലക്ഷത്തോളം…

കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറി ടേബിളില്‍ ദീപിക

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപിക പദുക്കോൺ. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്ര മേളയിലെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായത്. ജൂറി അംഗങ്ങൾക്കായി ഒരുക്കിയ പ്രത്യേക അത്താഴവിരുന്നിൽ നിന്നുള്ള ദീപികയുടെ…

‘കെ സുധാകരന്‍ അപമാനിച്ചത് കേരളത്തെ’; നടപടി വേണമെന്ന് ഇ പി ജയരാജന്‍

മുഖ്യമന്ത്രിയെ അപമാനിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ‘ചങ്ങല പൊട്ടിയ നായ’ എന്ന പദം സംസ്കാരശൂന്യമാണെന്ന് എൽ.ഡി.എഫ് കൺവീനർ വിമർശിച്ചു. കെ സുധാകരനെതിരെ നിയമപരമായി പരാതി നൽകുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.…

സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി

സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാക്കി മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡ്രൈവർമാർ യൂണിഫോം ധരിക്കണം. വെള്ള ഷർട്ട്, കറുത്ത പാൻന്റ്സ്, തിരിച്ചറിയൽ കാർഡ് എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി…